Books by Muthukad
Books by Muthukad
What started as an escape to Delhi in November 2000, owing to a failed ‘Propeller Escape’ magic act, led to a path breaking life experience for the renowned magician Gopinath Muthukad and his team. Boarding a train to Delhi for the first time away from frenzied eyes of the media, Gopinath Muthukad sets a trail towards national integrity through his India voyages. This book is a memoir and travel account of the wonderful national trips undertaken by Muthukad and his team. It mirrors rural India and its frail attempts to survive this fast growing hectic world.An inspiring book, with anecdotes from great lives of Gandhi, Tagore and Dr. APJ Abdul Kalam.
Ee Kathayilum und oru magic
കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയെന്ന് ആധുനിക മനശ്ശാസ്ത്രം വിവക്ഷിക്കുന്ന രീതിഭാവങ്ങള്‍ക്ക് സമമാണ് ഈ ഗ്രന്ഥം. കഥാര്‍സിസ് (Catharsis) എന്ന കലാ സാഹിത്യ പ്രസ്ഥാനങ്ങള്‍ വിളിക്കുന്ന വികാര വിമലീകരണത്തിന്റെ മനശ്ശാസ്ത്രസാധ്യതതന്നെയാണ് കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി. ഈ പുസ്തകത്തില്‍ ഗോപിനാഥ് മുതുകാട് പറയുന്നതുപോലെ ഒരു കല്ലിന് നിശ്ചലമായ ജലാശയത്തെ മുഴുവന്‍ ഇളക്കാനാകുമെങ്കില്‍ ഒരു വാക്കിന് മനുഷ്യമനസ്സിനെ ആകമാനം മാറ്റിമറിക്കുവാനാകും, ഒരു കഥയ്ക്ക് ഹൃദയത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുവാനാകും. ഒരു സംഭവ ത്തിന് നമ്മെത്തന്നെ ഗുരുതുല്യനാക്കി മാറ്റുവാനും കഴിയും. അങ്ങനെ മനുഷ്യനെ ഇംപ്രൂവ് ചെയ്യാനുള്ള മനശ്ശാസ്ത്രസംബന്ധമായ രാസവിദ്യയാണ് കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയെങ്കില്‍ ഈ പുസ്തകം ജീവിത നിപുണതാ വിദ്യാഭ്യാസത്തിന് ഒരു കൈപ്പുസ്തകംതന്നെയായിരിക്കുന്നു.
Magical Mist of Memories
Magic Magic (Malayalam)
The magic pencil
magic newspaper
glass that cannot be taken
a master in water
the magic of reading mind
coin can be doubled
Ormakalude Manthrikasparsham
ഒരു മാന്ത്രികൻ ആകസ്മികമായിട്ടാണ് തന്റെ ഓർമക്കുറിപ്പുകൾ എഴുതാൻ തുടങ്ങിയെതെങ്കിലും അതൊരു കഥപോലെ, തികച്ചും ഒരു കല്പിത കഥ സർഗ്ഗാത്മകമായി രേഘപെടുത്തിയതുപോലെ ആയിത്തീർന്നിരിക്കുന്നു. ഏതൊരുഎഴുത്തുകാരനും സർഗ്ഗാത്മകമായ വൈഭവം കാണിക്കണമെന്നുണ്ടെങ്കിൽ അതിനുപിന്നിൽ മനോഹരമായൊരു ഭൂപ്രകൃതിയുണ്ടാവണമെന്ന് പറയാറുണ്ട്. നിലമ്പൂർ പോലെ വശ്യമായ ഭൂപ്രകൃതിയിൽ നിന്നുവന്ന ഗോപിനാഥ്, പ്രകൃതിയുടെ സ്വാധീനം മനസ്സിലിട്ടുകൊണ്ട് ഗൃഹാതുരത്വം പകരാൻ കഴിയുന്ന ഒരെഴുത്തുകാരൻ കൂടിയാണെന്ന് തെളിച്ചിരിക്കുകയാണ്.
India – My Spellbound Love
What started as an escape to Delhi in November 2000, owing to a failed ‘Propeller Escape’ magic act, led to a path breaking life experience for the renowned magician Gopinath Muthukad and his team. Boarding a train to Delhi for the first time away from frenzied eyes of the media, Gopinath Muthukad sets a trail towards national integrity through his India voyages. This book is a memoir and travel account of the wonderful national trips undertaken by Muthukad and his team. It mirrors rural India and its frail attempts to survive this fast growing hectic world.An inspiring book, with anecdotes from great lives of Gandhi, Tagore and Dr. APJ Abdul Kalam.
Magic Lamp
ഓരോ ദിവസവും പ്രതീക്ഷാഭരിതമായി ആരംഭിക്കാനും പരാജയങ്ങളെ ആത്മവിശ്വാസത്തോടെ മറികടക്കാനും പ്രചോദിപ്പിക്കുന്ന കുറിപ്പുകൾ. വിദ്യാർഥികൾക്കും യുവാക്കൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും വെളിച്ചമായിത്തീരുന്നു. ഈ ചിന്തകൾ. .പ്രമുഖ മജീഷ്യനും മോട്ടിവേഷൻ പരിശീലകനുമായ ഗോപിനാഥ് മുതുകാടിന്റെ ഏറ്റവും പുതിയ പുസ്തകം.